+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട

സി.​എ. തോ​മ​സ്തു​ലാ​പ്പ​ള്ളി നാ​റാ​ണം​തോ​ട് ചാ​ലു​മ​ട്ട് കാ​വി​ൽ സി.​എ. തോ​മ​സ് (തോ​മാ​ച്ച​ൻ 67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12ന് ​തു​ലാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്
പത്തനംതിട്ട
സി.​എ. തോ​മ​സ്
തു​ലാ​പ്പ​ള്ളി
നാ​റാ​ണം​തോ​ട് ചാ​ലു​മ​ട്ട് കാ​വി​ൽ സി.​എ. തോ​മ​സ് (തോ​മാ​ച്ച​ൻ - 67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 12ന് ​തു​ലാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ഇ​ര​വി​പേ​രൂ​ർ പ്ലാം​കൂ​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജി​ൻ, വി​പി​ൻ, എ​ബി​ൻ. മ​രു​മ​ക്ക​ൾ: ഷീ​ന, ജൂ​ലി, ഷീ​ന.
സാ​റാ​മ്മ
റാ​ന്നി
പൂ​വ​ൻ​മ​ല പ​ള്ള​ത്തി​ൽ പി.​വി. ചെ​റി​യാ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കു​ന്പ​നാ​ട് കു​റു​ന്പ​ന​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ബോ​ബി ചെ​റി​യാ​ൻ (ഓ​സ്ട്രേ​ലി​യ), ബി​ന്ദു, റോ​ബി (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഡോ. ​ആ​നി ബോ​ബി (ഓ​സ്ട്രേ​ലി​യ), സാ​ബു (കാ​ന​ഡ), ക്വീ​ൻ​സി (ഹോ​ങ്കോം​ഗ്).

മ​റി​യാ​മ്മ
ക​ല്ലൂ​പ്പാ​റ
ക​ട​മാ​ൻ​കു​ളം കാ​ളി​യാ​ങ്ക​ലാ​യ മു​ണ്ടു​പാ​ല​ത്തി​ങ്ക​ൽ ത​ങ്ങ​ള​ത്തി​ൽ പ​രേ​ത​നാ​യ ടി.​ഇ.​ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത പു​ലി​യൂ​ർ ഇ​ട​വ​ൻ​കാ​ട് മ​ണ​ലേ​ൽ കു​ടും​ബാം​ഗ​വും കാ​ലം​ചെ​യ്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ സ​ഹോ​ദ​ര​ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: അ​ന്ന​മ്മ ജോ​ർ​ജ് (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക, സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ് ചെ​ങ്ങ​രൂ​ർ), മ​റി​യാ​മ്മ (കു​വൈ​റ്റ്), അ​ല​ക്സാ​ണ്ട​ർ ത​ങ്ങ​ള​ത്തി​ൽ, ഏ​ലി​യാ​മ്മ ജോ​ർ​ജ് (റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), ലൂ​സി ഉ​മ്മ​ൻ (റി​ട്ട​യേ​ഡ് ഹെ​ഡ്മി​സ്ട്ര​സ്, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ആ​നി​ക്കാ​ട്), പ​രേ​ത​നാ​യ തോ​മ​സ് ഫി​ലി​പ്. മ​രു​മ​ക്ക​ൾ: ജ​യിം​സ് തോ​ട്ടാ​യി​ക്ക​ട​വി​ൽ പാ​യി​പ്പാ​ട് (കു​വൈ​റ്റ്), ട്രീ​സ തോ​മ​സ് (ന്യൂ​സി​ല​ൻ​ഡ്), വൈ. ​ജോ​ർ​ജ് (റി​ട്ട​യേ​ഡ് പ്ര​ഫ​സ​ർ, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), സി.​എം.​ഉ​മ്മ​ൻ ചെ​രു​പ്പേ​രി​ൽ മ​ല്ല​പ്പ​ള്ളി (റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ആ​നി​ക്കാ​ട്), പ​രേ​ത​നാ​യ ജോ​ർ​ജ് ചെ​റി​യാ​ൻ ആ​യി​ക്കു​ന്ന​ത്ത് ചെ​ങ്ങ​രൂ​ർ.

മാ​ത്യു ജോ​സ​ഫ്
കൊ​ല്ല​മു​ള
ഉൗ​ഴി​കാ​ട്ട് മാ​ത്യു ജോ​സ​ഫ് (പാ​പ്പ​ച്ച​ൻ- 71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കൊ​ല്ല​മു​ള സെ​ന്‍റ് മ​രി​യാ​ഗൊ​രേ​ത്തി പ​ള്ളി​യി​ൽ.ഭാ​ര്യ അ​ന്ന​മ്മ ക​ണ്ണം​പ​ള്ളി ഓ​ണ​യാ​ത്തും​കു​ഴ (കാ​പ്പി​ൽ) കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : ബെ​ന്നി, ബി​ജു, ബി​ജി, ബി​നു.മ​രു​മ​ക്ക​ൾ : മി​നി, ജാ​ൻ​സി, സ​ജി, ആ​ശ.

കെ.​വി.​ശാ​മു​വ​ൽ
പൂ​വ​ത്തൂ​ർ
കോ​ഴ​ഞ്ചേ​രി പ്ലാ​മൂ​ട്ടി​ലാ​യ പൂ​വ​ത്തൂ​ർ കു​റ​വ​ന്‍റ​യ്യ​ത്ത് കെ.​വി.​ശാ​മു​വ​ൽ (ജോ​യി-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​പൂ​വ​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി പു​ളി​ക്കീ​ഴ് ഉ​ഴ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​നി, പൊ​ന്ന​ച്ച​ൻ, ബി​ജു, കൊ​ച്ചു​മോ​ൻ. മ​രു​മ​ക്ക​ൾ: സു​ജ, ബി​ന്ദു, ഷൈ​നി, റെ​ജീ​ന.