+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി

ഏ​ലി​ക്കു​ട്ടി തൊ​ടു​പു​ഴ : അ​റ​ക്കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ളി​ക്ക​ൽ പ​രേ​ത​നാ​യ പി.​സി. ചാ​ക്കോ​യു​ടെ (പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്‌​ട​ർ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (83) നി
ഇടുക്കി
ഏ​ലി​ക്കു​ട്ടി

തൊ​ടു​പു​ഴ : അ​റ​ക്കു​ളം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ളി​ക്ക​ൽ പ​രേ​ത​നാ​യ പി.​സി. ചാ​ക്കോ​യു​ടെ (പി​ഡ​ബ്ല്യു​ഡി കോ​ണ്‍​ട്രാ​ക്‌​ട​ർ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തെ​നം​കു​ന്ന് സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത നെ​യ്യ​ശ്ശേ​രി കി​ഴ​ക്കാ​ലാ​യി​ൽ (ഏ​ഴാ​നി​ക്കാ​ട്ട്) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യിം​സ് (സാ​ബു), ജോ​സ് പു​ളി​ക്ക​ൻ (സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ), സെ​ബാ​സ്റ്റ്യ​ൻ (സോ​മി), സു​നി​ൽ. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി കാ​ക്ക​നാ​ട്ട് (മൂ​വാ​റ്റു​പു​ഴ), ആ​നി മാ​പ്പി​ള​പ്പ​റ​ന്പി​ൽ ചി​റ്റേ​ക്കാ​ട്ട് (കു​റ​വി​ല​ങ്ങാ​ട്), സി​ജി കാ​ര​ക്കു​ന്നേ​ൽ (ക​ല്ലൂ​ർ​ക്കാ​ട്), സി​ന്ധു പ​ന്ത​ലാ​നി​ക്ക​ൽ (കൊ​ഴു​വ​നാ​ൽ). ഫാ. ​മാ​ത്യു ഏ​ഴാ​നി​ക്കാ​ട്ട് സ​ഹോ​ദ​ര​നാ​ണ്.