സിസ്റ്റർ മരിയ ആഗ്നസ് എസ്എസ്എ
അങ്കമാലി : സിസ്റ്റേഴ്സ് ഓഫ് അഗാത്ത സഭാംഗമായ സിസ്റ്റർ ആഗ്നസ് കുന്നക്കാട്ട് എസ്എസ്എ (71) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് മൂക്കന്നൂർ ദേവഗിരി സെന്റ് അഗാത്ത കോണ്വന്റ് ചാപ്പലിലെ വിശുദ്ധ കുർബാനയോടെയുള്ള തിരുകർമങ്ങൾക്കുശേഷം ദേവഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. കോട്ടയം വെള്ളയാംകുടി കുന്നക്കാട്ട് കാരിയിൽ പരേതരായ മത്തായി - ഏലിയാമ്മ ദന്പതികളുടെ15 മക്കളിൽ നാലാമത്തെ മകളാണ്.
സഹോദരങ്ങൾ: മാത്തുക്കുട്ടി കാരിയിൽ, സിസിലി വെളിഞ്ഞാലിൽ, വർഗീസ് കാരിയിൽ, ലീലാമ്മ സെബാസ്റ്റ്യൻ കൊല്ലംപറന്പിൽ, ജെസി ജോസഫ് തുരുത്തിമറ്റത്തിൽ, ജോസുകുട്ടി കാരിയിൽ, തോമസ് മാത്യു കാരിയിൽ, സിസ്റ്റർ ജീന മാർഗരറ്റ് എഫ്സിസി, ഷാജി മാത്യു കാരിയിൽ, റജി മാത്യു കാരിയിൽ, ബെന്നി മാത്യു കാരിയിൽ, സിസ്റ്റർ മാഗി റോസ് എഫ്സിസി.
ദേവഗിരി സെന്റ് അഗാത്ത കോണ്വന്റ് മുൻ സുപ്പീരിയർ ജനറൽ, ഇറ്റലിയിലെ ജനോവ, റോം, മധ്യപ്രദേശിലെ ഉജ്ജയിൻ എന്നിവിടങ്ങളിലും സിസ്റ്റർ സേവമനുഷ്ഠിച്ചിട്ടുണ്ട്.
മോളി
പാലാരിവട്ടം: പാലത്തിങ്കൽ പരേതനായ പി.ഒ. ഐസക്കിന്റെ ഭാര്യ മോളി (84) നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 7.30ന് പാലാരിവട്ടത്തുള്ള മകന്റെ ഭവനത്തിൽ ആരംഭിച്ച് സംസ്കാരം 11ന് കോട്ടയം ജറുസലേം മാർത്തോമ പള്ളിയിൽ. പരേത മാന്നാർ ചിറമേൽ കുടുംബാംഗം. മക്കൾ: ജിക്കു, ലാലു, സാജു. മരുമക്കൾ: അനിത (പുളിക്കപ്പറന്പിൽ), സെറീന (പൈനുമൂട്ടിൽ), പ്രീതി (തലക്കോട്ട്).
കെ.പി. ജോസഫ്
എറണാകുളം: സെമിത്തേരിമുക്ക് കളത്തിൽപറന്പിൽ കെ.പി. ജോസഫ് (98) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഏലിക്കുട്ടി ജോസഫ് ഒല്ലൂർ തലോണിക്കര കുടുംബാംഗം. മക്കൾ: മേരി, ലില്ലി. മരുമക്കൾ: പി.ടി. ജോർജ് പടിയാരംപറന്പിൽ (മരത്താക്കര), പി.സി. ജോർജ് പള്ളിപ്പടിക്കൽ (മൂവാറ്റുപുഴ).
പി.പി. സെബാസ്റ്റ്യൻ
കൊച്ചി: കരുവേലിപ്പടി പുളിയനത്ത് പി.പി. സെബാസ്റ്റ്യൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: അംബിക. മക്കൾ: സുമി, ചിന്നു. മരുമകൻ: റിജോ.
എൽസി
പോത്താനിക്കാട് : കോതമംഗലം റേഞ്ച് സൂപ്രണ്ട് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥയും മാറാപ്പിള്ളിൽ ജോസഫിന്റെ (ജോയി) ഭാര്യയുമായ എൽസി (55) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത ഏനാനല്ലൂർ മലേക്കുടിയിൽ കുടുംബാംഗം. മക്കൾ: ജോസ്ന (കെസിവൈഎം കോതമംഗലം രൂപത സ്റ്റേറ്റ് സിൻഡിക്കേറ്റ് മെന്പർ), ജാസ്മിൻ (വിദ്യാർഥി).
വി.സി. ചാക്കോ
മൂവാറ്റുപുഴ : ഹോസ്റ്റൽ ജംഗ്ഷൻ വറങ്ങലക്കുടി വി.സി. ചാക്കോ (80) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് മൂവാറ്റുപുഴ ഈസ്റ്റ് നിർമലമാത പള്ളിയിൽ. ഭാര്യ: ത്രേസ്യാമ അതിരന്പുഴ തായ്മഠത്തിൽ കുടുംബാംഗം. മക്കൾ: ജെയ്മോൾ (അധ്യാപിക, സെന്റ് ജോർജ് ഹൈസ്കൂൾ കോതമംഗലം), ബേബി, പരേതനായ ജോഷി, ജിൻസി. മരുമക്കൾ: ജോസ് മാരാംകുഴക്കൽ (ഈസ്റ്റ് വാഴപ്പിള്ളി), ജിൻസി വാഴയിൽ (പന്നിമറ്റം), റോയി നെടുങ്ങാട്ട് (ഈസ്റ്റ് വാഴപ്പിള്ളി).
ശൗരു വർക്കി
ചേരാനല്ലൂർ: വടക്കേവീട്ടിലാൻ ശൗരു വർക്കി (89) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് മങ്കുഴി ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: തോട്ടുവ മനക്കപ്പടി പരേതയായ ത്രേസ്യ. മക്കൾ: എൽസി, ഫ്രാൻസിസ്, തോമസ്, ജോസ്, ഡേവിസ്, പോളച്ചൻ, മോളി. മരുമക്കൾ: പൗലോസ്, എൽസി, സെലീന, ആൽഫി, സിനി, ജീമോൾ, തങ്കച്ചൻ.
പത്രോസ് ഉലഹന്നൻ
ഓണക്കൂർ : കപ്പിലുമഞ്ചോട്ടിൽ പത്രോസ് ഉലഹന്നൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ മുളന്തുരുത്തി തവളച്ചാലിൽ കുടുംബാംഗം. മക്കൾ: ഓനച്ചൻ, രാജു, സൂസമ്മ, പരേതയായ ലീല. മരുമക്കൾ: അമ്മിണി, മേരി, പരേതരായ മത്തായി, ജോയി.
ജോസ് സേവ്യർ
ചെല്ലാനം: തുരുത്തേൽ പരേതനായ പക്രാസിയോസിന്റെ മകൻ ജോസ് സേവ്യർ (സേവി-70) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തെക്കെ ചെല്ലാനം സെന്റ് ജോർജ് പള്ളിയിൽ.
റോസിലി
അങ്കമാലി: ജവഹർ നഗർ ജെ.എൻ 63ൽ മുണ്ടാടൻ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ റോസിലി (72) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. പരേത കൂനമ്മാവ് ചക്യേത്ത് കുടുംബാംഗം. മക്കൾ: തോമസ്, ലൈജി (അധ്യാപിക, ലിറ്റിൽ ട്രീസാസ് സ്കൂൾ കരുമാല്ലൂർ), ലിജി (നഴ്സ്, കുവൈറ്റ്). മരുമക്കൾ: ജോമോൻ അറയ്ക്കൽ (കൂനമ്മാവ്), പോളി വടക്കുംപാടൻ (മുരിങ്ങൂർ).
ഏലിയാമ്മ
ശാസ്താംമുകൾ: വെണ്മണി ചൗരുംമാക്കിൽ പരേതനായ തോമസിന്റെ മകൾ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: അന്നക്കുട്ടി, സാറാമ്മ, പരേതനായ സി.ടി. പൗലോസ്(റിട്ട. എഎസ്ഐ).
ആലീസ്
മഞ്ഞപ്ര: മുണ്ടാടൻ കുഞ്ഞുവറീതിന്റെ ഭാര്യ ആലീസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ. പരേത മൂവാറ്റുപുഴ കൊറ്റത്ത് കുടുംബാംഗം. മക്കൾ: റാണി, ജോജോ, ആന്റു, ജോണി, ഫ്രാൻസിസ്, പരേതനായ തോമസ്, റീന, ജാഫി. മരുമക്കൾ: അപ്രേം അന്പൂക്കൻ, റാണി, മേരി, ബേബി, ബീത, ഷൈനി, പരേതനായ പോപ്പി വെള്ളാനിക്കാടൻ, ടെൻസി.
റോസി
ഗോതുരുത്ത് : കളത്തിൽ (കുരിശിങ്കൽ) പരേതനായ ജോർജിന്റെ ഭാര്യ റോസി (100) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ. മക്കൾ: ബേബി, റീത്ത, മറിയ, തോമസ്, ജോൺ, ആന്റി, ജോരപ്പൻ, അംബ്രോസ്, സെബാസ്റ്റ്യൻ, ജോയി, ജോരപ്പൻ. മരുമക്കൾ: ആലീസ്, പൗലോസ്, തോമസ്, ജോർജ്, ലില്ലി, ഷേളി, ഡോളി, ജോളി.
ജോസഫ് മാൾഡ് ഡിസിൽവ
ചേലാമറ്റം : റയോണ്സ് ക്വാർട്ടേഴ്സിൽ വലിയകാട്ടാത്ത് ജോസഫ് മാൾഡ് ഡിസിൽവ (റിട്ട. റയോണ്സ് -71) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് വല്ലം ഫൊറോന പള്ളിയിൽ. ഭാര്യ: മെർലിൻ ഡിസിൽവ. മക്കൾ: മാക്സ്വെൽ ഡിസിൽവ, ജൂഡ് മാക്സ് മിലൻ ഡിസിൽവ, മാർട്ടിൻ ഡിസിൽവ. മരുമക്കൾ: ഹെലൻ, നിവ്യ, അഡ്ലിൻ.
ഓമനക്കുട്ടിയമ്മ
ഇരുന്പനം: തുറവുർ വളമംഗലം മല്ലികശേരിൽ ശ്രീധരകൈമളിന്റെ ഭാര്യ ഓമനക്കുട്ടിയമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി.മക്കൾ: ശ്രീജാകുമാരി, ധനേഷ്.മരുമകൻ: വിനോദ് കുമാർ.
ഭവാനി
കോതമംഗലം: കോഴിപ്പിള്ളി വെട്ടിക്കൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭവാനി (84) നിര്യാതയായി. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. പരേത കോഴിപ്പിള്ളി മോളത്ത് കുടുംബാംഗം. മക്കൾ: രവി, ശാന്ത, ഗീത, പരേതയായ രാധ. മരുമക്കൾ: സുഭദ്ര, ചന്ദ്രൻ, രാജൻ, പരേതനായ വേണു.
ത്രേസ്യാമ്മ
കാക്കനാട്: തോപ്പിൽ അറയ്ക്കൽ പരേതനായ കൊച്ചുവറീതിന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, മേരി, ആനി, ലിസി, എൽസി, ജെസി, റോസിലി, ലിജോ, സിനി. മരുമക്കൾ: ബാബു, തോമസ്, ജോർജ്, ജോളി, ജോസ്, കുരുവിള, ഷിബു, ഷൈനി, ലീമ.
സാവിത്രി അന്തർജനം
പിറവം: പുല്യാട്ടുമനയിൽ ശ്രീകുമാരൻ ഭട്ടതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (73) നിര്യാതയായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. പരേത കക്കാട് പുതുവായമന കുടുംബാംഗം. മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: സന്ധ്യ (കടന്പനാൽ), വിനോദ് (പൊത്തോപ്പുറത്ത് മന).
നടേശൻ ശാന്തി
പറവൂർ: മൂത്തകുന്നം കുണ്ടോട്ടിൽ നടേശൻ ശാന്തി (93) നിര്യാതനായി. മക്കൾ: കെ.എൻ. ഗുരുദാസ് (റിട്ട. ഡെമോണ്സ് ഗവ. പോളിടെക്നിക് കളമശേരി), കെ.എൻ. ശിവദാസ് (ഹിന്ദി വിഭാഗം അധ്യാപകൻ ലക്ഷ്മി കോളജ് പറവൂർ), പരേതയായ ഗായത്രി. മരുമക്കൾ: ജയലക്ഷ്മി (ലക്ചറർ ശ്രീരാമ പോളി ടെക്നിക് വലപ്പാട്), സിന്ധു (അക്കൗണ്ടന്റ്). പരേതൻ ഇരിങ്ങാലക്കുട എസ്എൻ ബിഎസ്എസ്. വിശ്വനാഥപുരം ക്ഷേത്രം മുൻ മേൽശാന്തിയാണ്.
ലക്ഷ്മിക്കുട്ടി
പെരുന്പാവൂർ: തുരുത്തി ചെറുപ്പുലി കുട്ടപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജൻ, മോഹനൻ (എസ്ബിഐ മാനേജർ), ചന്ദ്രൻ, ഗോപി, ബാബു. മരുമക്കൾ: ലത, ബീന, രാധ, ഗീത (എസ്ബിഐ), സുലോചന.
അബ്ദു
നെട്ടൂർ: പള്ളിപ്പറന്പിൽ പരേതനായ അബ്ദുൾഖാദർ മൂപ്പന്റെ മകൻ അബ്ദു (68) നിര്യാതനായി. കബറടക്കം നടത്തി. സഹോദരങ്ങൾ: സുബൈദ, ഉമൈബ, ആരിഫ, അബ്ദുള്ള, ഹനീഫ, സക്കീന, ഫാത്തിമ.
കെ.എൻ. കുമാരൻ
മുളക്കുളം വടക്കേക്കര: കുറ്റിക്കാട്ടിൽ (കാരമലയിൽ) കെ.എൻ. കുമാരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ മണകുന്നം തോട്ടാരത്ത് കുടുംബാംഗം. മക്കൾ: കെ.കെ. സജികുമാർ (പിഡബ്ല്യുഡി ദേശീയപാത കോതമംഗലം), രജിമോൾ, പരേതയായ രാജി. മരുമക്കൾ: രജനി, മദനൻ, പരേതനായ സലിംകുമാർ.
അയ്യപ്പൻ
കാക്കനാട് : പടമുഗൾ മാളിയേക്കൽ പറന്പിൽ അയ്യപ്പൻ (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സനകൻ, ഘോഷ്, വാസന്തി. മരുമക്കൾ: ബാലൻ, അജിത, സുധ.
കെ.എസ്. തന്പി
പള്ളുരുത്തി: കുന്പളപ്പിള്ളി കെ.എസ്. തന്പി (സ്റ്റാഫ് എസ്ഡിപിവൈ സ്കൂൾ-58) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: ആദർശ് ജെയിൻ, അനീഷ്യാ പല്ലവി. മരുമകൾ: നീനു ആദർശ്.