+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദ​സ​റ​യ്ക്ക് ഒരു​ങ്ങി മൈ​സൂ​രു

മൈ​​​സൂ​​​രു: അ​​ടു​​ത്ത​​ മാ​​സം പ​​​ത്തി​​നാ​​രം​​ഭി​​ക്കു​​ന്ന ദ​​​സ​​​റ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കാ​​​യി മൈ​​​സൂ​​​രു അ​​​ണി​​​ഞ്ഞൊ​​​രു​​​ങ്ങി. മൈ​​​സൂ​​​രു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ജി​​
ദ​സ​റ​യ്ക്ക് ഒരു​ങ്ങി മൈ​സൂ​രു
മൈ​​​സൂ​​​രു: അ​​ടു​​ത്ത​​ മാ​​സം പ​​​ത്തി​​നാ​​രം​​ഭി​​ക്കു​​ന്ന ദ​​​സ​​​റ ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കാ​​​യി മൈ​​​സൂ​​​രു അ​​​ണി​​​ഞ്ഞൊ​​​രു​​​ങ്ങി. മൈ​​​സൂ​​​രു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ഗ​​​രം മോ​​​ടി​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ​​​യും ന​​​ട​​​പ്പാ​​​ത​​​ക​​​ളു​​​ടെ​​​യും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ അ​​​തി​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യി മൈ​​​സൂ​​​രു ജി​​​ല്ലാ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി ജി.​​​ടി. ദേ​​​വ​​​ഗൗ​​​ഡ അ​​​റി​​​യി​​​ച്ചു. ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി മൈ​​​സൂ​​​രു രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ക്ഷ​​​ണി​​​ക്കു​​​ന്ന​​​തി​​​നു​​ള്ള തീ​​​യ​​​തി നി​​​ശ്ച​​​യി​​​ക്കാ​​​ൻ മൈ​​​സൂ​​​രു ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ട് മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.