+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാഗ്രത പാലിക്കാൻ പോലീസുകാർക്കു നിർദേശം

ബാ​​​​രാ​​​​മു​​​​ള്ള: മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രെ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി വ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ
ജാഗ്രത പാലിക്കാൻ പോലീസുകാർക്കു നിർദേശം
ബാ​​​​രാ​​​​മു​​​​ള്ള: മൂ​​​​ന്നു പോ​​​​ലീ​​​​സു​​​​കാ​​​​രെ ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യി വ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ പോ​​​​ലീ​​​​സു​​​​കാ​​​​രോ​​​​ട് കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്കാ​​​​ൻ എ​​​​ഡി​​​​ജി​​​​പി അ​​​​രു​​​​ൺ കു​​​​മാ​​​​ർ ചൗ​​​​ധ​​​​രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. കു​​​​പ്‌​​​​വാ​​​​ര, ബാ​​​​ര​​​​മു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ചൗ​​​​ധ​​​​രി സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി സം​​​​വാ​​​​ദി​​​​ച്ചു.

പോ​​​​ലീ​​​​സു​​​​കാ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​ണ് ആ​​​​ദ്യ പ്രാ​​​​ധാ​​​​ന്യ​​​​മെ​​​​ന്നും ഇ​​​​തി​​​​നാ​​​​യി സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് പ്രൊ​​​​സി​​​​ജ​​​​ർ (എ​​​​സ്ഒ​​​​പി) ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​ജി വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ഭീ​​​ക​​​ര​​​ർ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം പേ​​​ടി​​​ച്ച് സേ​​​ന​​​യി​​​ൽ​​​നി​​​ന്ന് നി​​​ര​​​വ​​​ധി​​​പേ​​​രാ​​​ണ് രാ​​​ജി സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.