ന്യഡൽഹി: ഇറാനിലെ അഹ്വാസ് നഗരത്തില്‍ സൈനിക പരേഡിനു നേര്‍ക്കുണ്ടായ ഭീകരാക്രമ ണത്തെ ഇന്ത്യ അപലപിച്ചു. മരിച്ചവർക്ക് അനുശോചനമറിയിച്ചതിനു പുറമേ പരിക്കേറ്റവർ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.