ബ്രസീലിയ: ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ ട്രഷറർ എന്നറിയപ്പെടുന്ന ആസാദ് അഹമ്മദ് ബരാകത്തിനെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തു. അർജന്റീന- പരാഗ്വെ അതിർത്തിയോടു ചേർന്ന ബ്രസീലിയൻ നഗരമായ ഫോസ് ഡുഇഗ്വാസുവിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.