+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​ന്ത്യ-​​പാ​​ക് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​ർ കൂടിക്കാഴ്ച നടത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജും പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഷാ ​​​മ​​​ഹ്‌​​​മൂ​​​ദ് ഖു​​​റേ​​​ഷി​​​യും യു​​​എ​​​ൻ ജ​​​ന​​​റ​​
ഇ​​ന്ത്യ-​​പാ​​ക് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​ർ കൂടിക്കാഴ്ച നടത്തും
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​കാ​​​ര്യമ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജും പാ​​​ക്കി​​​സ്ഥാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി ഷാ ​​​മ​​​ഹ്‌​​​മൂ​​​ദ് ഖു​​​റേ​​​ഷി​​​യും യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​ക്കി​​​ടെ ച​​​ർ​​​ച്ച ന​​​ട​​​ത്തും. വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​വീ​​​ഷ്കു​​​മാ​​​ർ ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ പ്ര​​​കാ​​​ര​​​മാ​​​ണു ച​​​ർ​​​ച്ച​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ-​​​പാ​​​ക് ച​​​ർ​​​ച്ച​​​യു​​​ടെ അ​​​ജ​​​ൻ​​​ഡ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ര​​​വീ​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ തീ​​​യ​​​തി പി​​​ന്നീ​​​ട് തീ​​​രു​​​മാ​​​നി​​​ക്കും. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു യു​​​എ​​​ൻ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക.