ഷ​​ഹ്ബാ​​സ് ന​​ദീ​​മി​​നു ലോ​​ക റി​​ക്കാ​​ർ​​ഡ്

12:11 AM Sep 21, 2018 | Deepika.com
ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ സ്പി​​ന്ന​​ർ ഷ​​ഹ്ബാ​​സ് ന​​ദീം ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. പ​​ത്ത് ഓ​​വ​​റി​​ൽ പ​​ത്ത് റ​​ണ്‍​സ് വ​​ഴ​​ങ്ങി എ​​ട്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യാ​​ണ് ന​​ധീം റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ലാ​​ക്കി​​യ​​ത്. ര​​ണ്ട് പ​​തി​​റ്റാ​​ണ്ട് പ​​ഴ​​ക്ക​​മു​​ള്ള റി​​ക്കാ​​ർ​​ഡ് ആ​​ണ് താ​​രം ത​​ക​​ർ​​ത്ത​​ത്.

വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ന​​ദീ​​മി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​നം. 1997-98 സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി​​യു​​ടെ ഇ​​ടം​​കൈ സ്പി​​ന്ന​​ർ രാ​​ഹു​​ൽ സാം​​ഘ്‌വി 15 ​​റ​​ണ്‍​സി​​ന് എ​​ട്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡ്.

28.3 ഓ​​വ​​റി​​ൽ രാ​​ജ​​സ്ഥാ​​ൻ 73 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. 10-4-10-8 എ​​ന്ന​​താ​​യി​​രു​​ന്നു ന​​ദീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് നി​​ര​​ക്ക്. മ​​ത്സ​​ര​​ത്തി​​ൽ ജാ​​ർ​​ഖ​​ണ്ഡ് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം നേ​​ടി. ഹാ​​ട്രി​​ക്ക് ഉ​​ൾ​​പ്പെ​​ടെ​​യാ​​യി​​രു​​ന്നു ന​​ദീ​​മി​​ന്‍റെ എ​​ട്ട് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം.