ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ് ക്വാ​​ർ​​ട്ട​​ർ

12:11 AM Sep 21, 2018 | Deepika.com
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍​ബോ​​സ്കോ ബാ​​സ്ക​​റ്റ്ബോ​​ൾ ഓ​​ൾ കേ​​ര​​ള ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ലൈ​​ന​​പ്പാ​​യി. ആ​​തി​​ഥേ​​യ​​രാ​​യ ഡോ​​ണ്‍ ബോ​​ക്സ​​കോ എ​​ച്ച്എ​​സ്എ​​സ്, ഷ​​ന്താ​​ൾ ജ്യോ​​തി മു​​ട്ടം, തേ​​വ​​ര എ​​സ്എ​​ച്ച് സി​​എം​​ഐ സ്കൂ​​ൾ, കോ​​ട്ട​​യം ഗി​​രി​​ദീ​​പം, രാ​​ജ​​ഗി​​രി എ​​ച്ച്എ​​സ്എ​​സ്, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ, എ​​സ്എ​​ച്ച് തേ​​വ​​ര, എ​​കെ​എം സ്കൂ​​ൾ എ​​ന്നി​​വ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.

കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ, കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ ഹി​​ൽ​​സ്, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ, പൈ​​സ​​ക്കി​​രി ദേ​​വ​​മാ​​ത, കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി, ച​​ന്ദ​​ന​​ക്കാം​​പാ​​റ ചെ​​റു​​പു​​ഷ്പം എ​​ന്നി​​വ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ക്വാർട്ടറിൽ പ്രവേശിച്ചു.