അബർഡീൻ: യുഎസിലെ മേരിലാൻഡിൽ അക്രമി നടത്തിയ വെടിവയ്പിൽ കുറഞ്ഞതു മൂന്നു പേർ മരിച്ചു.
ബാൾട്ടിമോറിൽനിന്ന് 40 കിലോമീറ്റർ അകലെ അബർഡീനിലെ ബിസിനസ് പാർക്കിലുള്ള വെയർഹൗസിലാണ് ഇന്നലെ രാവിലെ വെടിവയ്പുണ്ടായത്. ഏതാനും പേർക്കു പരിക്കേറ്റിട്ടുമുണ്ട്.
അക്രമിയെ കസ്റ്റഡിയിലെടുത്തെന്നും ഇയാൾക്കു പരിക്കേറ്റെന്നും പോലീസ് പറഞ്ഞു.