+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ

ല​​​​ക്നോ: ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​ക്കു കൈ​​​​മാ​​​​റി​​​​യ ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​നെ ഭീ​​
ഐഎസ്ഐക്കു വിവരങ്ങൾ കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
ല​​​​ക്നോ: ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ പാ​​​​ക് ചാ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​എ​​​​സ്ഐ​​​​ക്കു കൈ​​​​മാ​​​​റി​​​​യ ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​നെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന (എ​​​​ടി​​​​എ​​​​സ്) അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പെ​​​​ൺ​​​​കെ​​​​ണി​​​​യി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട് ബി​​​​എ​​​​സ്എ​​​​ഫ് യൂ​​​​ണി​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് റേ​​​​വ ജി​​​​ല്ലാ സ്വ​​​​ദേ​​​ശി​​​യാ​​​​യ അ​​​​ച്യു​​​​താ​​​​ന​​​​ന്ദ് മി​​​​ശ്ര​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ഡി​​​​ഫ​​​​ൻ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ എ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ്ത്രീ​​​​ക്കാ​​​​ണ് ഇ​​​​യാ​​​​ൾ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​തെ​​​​ന്ന് ഡി​​​​ജി​​​​പി അ​​​​റി​​​​യി​​​​ച്ചു.

വി​​​​വാ​​​​ഹി​​​​ത​​​​നും ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പി​​​​താ​​​​വു​​​​മാ​​​​യ മി​​​​ശ്ര​​​​യെ ബി​​​​എ​​​​സ്എ​​​​ഫ്, എ​​​​ടി​​​​എ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം നോ​​​​യി​​​​ഡ​​​​യി​​​​ൽ ചോ​​​​ദ്യം ചെ​​​​യ്തു.