ലക്നോ: അജ്ഞാത പനി മൂലം യുപിയിൽ ആറാഴ്ചയ്ക്കിടെ 79 പേർ മരിച്ചു. ബറേലിയിലാണ് ഏറ്റവും അധികം പേർ മരിച്ചത്-24. ബദാവൂൻ(23), ഹർദോയി(12), സീതാപുർ(എട്ട്), ബഹ്റായിച്ച്(ആറ്), പിലിഭിത്(നാല്, ഷാജഹാൻപുർ(രണ്ട്) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.