+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നർത്തകിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

ഇ​​​​ൻ​​​​ഡോ​​​​ർ: ഗോ​​​​ത്ര​​​​സ​​​​ഭ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ന​​​​ർ​​​​ത്ത​​​​കി​​​​യു​​​​ടെ മു​​​​ഖ​​​​ത്ത് രാ​​​​സ​​​​വ​​​​സ്തു​​​​ ക​​​​ല​​​​ർ​​​​ന്ന വെ​​​​ള്ളം ഒ​​​​ഴി​​​​ച്ച​​​​തി​​​​നെ​​​​ത
നർത്തകിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
ഇ​​​​ൻ​​​​ഡോ​​​​ർ: ഗോ​​​​ത്ര​​​​സ​​​​ഭ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ന​​​​ർ​​​​ത്ത​​​​കി​​​​യു​​​​ടെ മു​​​​ഖ​​​​ത്ത് രാ​​​​സ​​​​വ​​​​സ്തു​​​​ ക​​​​ല​​​​ർ​​​​ന്ന വെ​​​​ള്ളം ഒ​​​​ഴി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കാ​​​​ഴ്ച ഭാ​​​​ഗി​​​​ക​​​​മാ​​​​യി ന​​​​ഷ്ട​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ൽ യു​​​​വ​​​​തി​​​​യു​​​​ടെ ആ​​​​ൺ​​​​സു​​​​ഹൃ​​​​ത്തി​​​​നെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. മ​​​​ഹേ​​​​ന്ദ്ര സെ​​​​ൻ എ​​​​ന്ന മോ​​​​നു(23)​​​​ആ​​​​ണു പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.