+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ വാഹനാപകടത്തിൽ ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​​ന്മാർ മരിച്ചു

ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ രാം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ൻ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​
കാഷ്മീരിൽ വാഹനാപകടത്തിൽ  ര​ണ്ടു ബി​എ​സ്എ​ഫ് ജ​വാ​​ന്മാർ മരിച്ചു
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ലെ രാം​​​ബാ​​​ൻ ജി​​​ല്ല​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ൻ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചു. ജ​​​മ്മു​​​വി​​​ൽ​​​നി​​​ന്നു ശ്രീ​​​ന​​​ഗ​​​റി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച ട്ര​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.