ശ്രീകാന്ത് മുന്നോട്ട്, പ്രണോയ് പുറത്ത്
10:47 PM Sep 19, 2018 | Deepika.com
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടിൽ. അതേസമയം, മലയാളി താരമായ എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്തായി.