വാരാണസി: തന്റെ ലോക്സഭാമണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 550 കോടി രൂപയുടെ വികസനപദ്ധതികൾ പ്രഖ്യാപിച്ചു.
പഴയ കാശിയിൽ ഊർജവികസന പദ്ധതിയിൽപെടുത്തിയുള്ള നിർമാണപ്രവർത്തനങ്ങളും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ അടൽ ഇൻകുബേഷൻ സെന്ററും ഉടൻ ആരംഭിക്കുമെന്നു മോദി പറഞ്ഞു.