ഡോണ്‍ബോസ്കോ ബാസ്കറ്റ്
10:41 PM Sep 18, 2018 | Deepika.com
ഇരിങ്ങാലക്കുട: മുപ്പത്തഞ്ചാമത് ഡോണ്‍ ബോസ്കോ ട്രോഫി ഓൾ കേരള ബാസ്കറ്റ്ബോൾ ഇന്നു മുതൽ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 13ഉം പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 10ഉം ടീമുകൾ പങ്കെടുക്കും.