തിരുവനന്തപുരം: കേരളാ പോലീസിൽ വിവിധ സായുധ ബറ്റാലിയനുകളിൽ നിലവിലുള്ള ഹവിൽദാർ തസ്തികകളിൽ 146 തസ്തികകൾ വിവിധ കായിക ഇനങ്ങൾക്കായി നീക്കിവച്ച് ഉത്തരവായി.
പോലീസിൽ ആദ്യമായാണ് ഇത്രയധികം കായിക താരങ്ങളെ ഒരുമിച്ച് നിയമിക്കുന്നത്. ദേശീയ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടിയ 72 കായിക താരങ്ങൾക്ക് നിയമനം നൽകിയിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ 23 കായിക താരങ്ങൾക്ക് നിയമനം നൽകി.
പോലീസിലെ 146 തസ്തികകൾ കായികതാരങ്ങൾക്ക്
10:41 PM Sep 18, 2018 | Deepika.com