+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാരിഡോണിനു വിലക്ക് നീക്കി

ന്യൂ​ഡ​ൽ​ഹി: അ​ശാ​സ്ത്രീ​യ​മാ​യി യോ​ജി​പ്പി​ച്ചെ​ന്നു ക​ണ്ടെ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച കോ​ന്പി​നേ​ഷ​ൻ മ​രു​ന്നു​ക​ളി​ൽ സ​രി​ഡോ​ണ്‍ അ​ട​ക്ക​മു​ള്ള മൂ​ന്ന് മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക് സു
സാരിഡോണിനു വിലക്ക് നീക്കി
ന്യൂ​ഡ​ൽ​ഹി: അ​ശാ​സ്ത്രീ​യ​മാ​യി യോ​ജി​പ്പി​ച്ചെ​ന്നു ക​ണ്ടെ​ത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച കോ​ന്പി​നേ​ഷ​ൻ മ​രു​ന്നു​ക​ളി​ൽ സ​രി​ഡോ​ണ്‍ അ​ട​ക്ക​മു​ള്ള മൂ​ന്ന് മ​രു​ന്നു​ക​ളു​ടെ വി​ല​ക്ക് സു​പ്രീംകോ​ട​തി താ​ത്കാ​ലി​ക​മാ​യി നീ​ക്കി. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി കോ​ട​തി സ​ർ​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ചു.

മ​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 328 കോ​ന്പി​നേ​ഷ​ൻ മ​രു​ന്നു​ക​ളാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​രോ​ധി​ച്ച​ത്.

പിരിടോൺ, ഡാർട്ട് എന്നിവ യുടെ നിരോധനവും നീക്കി.