നോയ്ഡ: പാരമ്പര്യേതര ഉൗർജോത്പാദന മേഖലയ്ക്ക് ലോകത്തെ പുത്തൻസാധ്യതകൾ പരിചയപ്പെടുത്തുന്ന പന്ത്രണ്ടാമത് റിന്യൂവബിൾ എനർജി ഇന്ത്യ എക്സ്പോ ഇന്നു മുതൽ 20 വരെ ഗ്രേറ്റർ നോയ്ഡയിലെ എക്സ്പോ സെന്ററിൽ നടക്കും.
യുബിഎം ഇന്ത്യ സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ എക്സ്പോയിൽ 45 രാജ്യങ്ങളിൽനിന്നുള്ള 750 സ്ഥാപനങ്ങളും സംഘടനകളും പങ്കെടുക്കും. പാരമ്പര്യേതര ഉൗർജമേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ, വിജയിച്ച മാതൃകകൾ എന്നിവ എക്സ്പോയിൽ അവതരിപ്പിക്കപ്പെടും.
ബിസിനസ് ബിയോണ്ട് ബോർഡേഴ്സ് (ബിബിബി), യൂറോപ്യൻ ബിസിനസ് ആൻഡ് ടെക്നോളജി സെന്റർ (ഇബിടിസി) എന്നിവർ ചേർന്ന് യൂറോപ്യൻ കമ്മീഷന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടികളും എക്സ്പോയിലുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്: roshni.mitra@ubm.com,