+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലേഷ്യൻ വിമാന ദുരന്തം : യുക്രെയ്നെതിരേ തെളിവുമായി റഷ്യ

മോ​​​സ്കോ: ആം​​​സ്റ്റ​​​ർ ഡാ​​​മി​​​ൽ​​​നി​​​ന്നു ക്വാ​​​ലാ​​​ല​​​ന്പൂ​​​രി​​​നു പ​​​റ​​​ന്ന ബോ​​​യിം​​​ഗ് 777 വി​​​മാ​​​നം വി​​​മ​​​ത മേ​​​ഖ​​​ല​​​യാ​​​യ ഡോ​​​ണെ​​​ട്സ്കി​​​ൽ​ മി​​സൈ​​ൽ പ്ര​​യോ​​ഗി​​
മലേഷ്യൻ വിമാന ദുരന്തം : യുക്രെയ്നെതിരേ തെളിവുമായി റഷ്യ
മോ​​​സ്കോ: ആം​​​സ്റ്റ​​​ർ ഡാ​​​മി​​​ൽ​​​നി​​​ന്നു ക്വാ​​​ലാ​​​ല​​​ന്പൂ​​​രി​​​നു പ​​​റ​​​ന്ന ബോ​​​യിം​​​ഗ് 777 വി​​​മാ​​​നം വി​​​മ​​​ത മേ​​​ഖ​​​ല​​​യാ​​​യ ഡോ​​​ണെ​​​ട്സ്കി​​​ൽ​ മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ച് വീ​​ഴ്ത്തി​​യ​​ത് യു​​​ക്രെ​​​യ്ൻ സൈ​​​ന്യ​​​മാ​​​ണെ​​​ന്ന​​​തി​​​നു തെ​​​ളി​​​വു​​​മാ​​​യി റ​​​ഷ്യ.

2014 ജൂ​​​ലൈ 17നു ​​​ന​​​ട​​​ന്ന ഈ ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ലെ 298 യാ​​​ത്രി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. സോ​​​വ്യ​​​റ്റ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​ച്ച ബ​​​ക് മി​​​സൈ​​​ലാ​​​ണ് വി​​​മാ​​​നം വീ​​​ഴ്ത്താ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു റ​​​ഷ്യ വ്യ​​​ക്ത​​​മാ​​​ക്കി.1986 ഡി​​​സം​​​ബ​​​റി​​​ൽ റെ​​​യി​​​ൽ​​​വേ വ​​​ഴി യു​​​ക്രെ‌യിനി​​​ലേ​​​ക്ക് അ​​​യ​​​ച്ച ഈ ​​​മി​​​സൈ​​​ൽ പി​​​ന്നീ​​​ട് റ​​​ഷ്യ​​​ക്കു തി​​​രി​​​ച്ചു കി​​​ട്ടി​​​യി​​​ട്ടി​​​ല്ല. സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം യു​​​ക്രെ​​​യ്ൻ ഈ ​​​മി​​​സൈ​​​ൽ കൈ​​​വ​​​ശം വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​സൈ​​​ലി​​​ന്‍റെ സീ​​​രി​​​യ​​​ൽ ന​​​ന്പ​​​ർ സ​​​ഹി​​​ത​​​മാ​​​ണ് റ​​​ഷ്യ തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. കീ​​​വി​​​ലെ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ പോ​​​രാ​​​ടു​​​ന്ന റ​​​ഷ്യ​​​ൻ അ​​​നു​​​കു​​​ലി​​​ക​​​ളാ​​​യ യു​​​ക്രെ​​​യ്ൻ വി​​​മ​​​ത​​​രാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​രോ​​​പ​​​ണം. റ​​​ഷ്യ​​​ക്കാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സും ഓ​​​സ്ട്രേ​​​ലി​​​യ​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നു പു​​​തി​​​യ​​​തെ​​​ളി​​​വ് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു റ​​​ഷ്യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.