+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിട്ടയർമെന്‍റിനു ശേഷവും പ്രവാസികൾക്ക് യുഎഇയിൽ താമസം തുടരാം

അ​​​​ബു​​​​ദാ​​​​ബി: പ്ര​​​​വാ​​​​സി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തി യു​​​​എ​​​​ഇ. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ജോ
റിട്ടയർമെന്‍റിനു ശേഷവും പ്രവാസികൾക്ക് യുഎഇയിൽ താമസം തുടരാം
അ​​​​ബു​​​​ദാ​​​​ബി: പ്ര​​​​വാ​​​​സി നി​​​​യ​​​​മ​​​​ങ്ങ​​​​ൾ പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തി യു​​​​എ​​​​ഇ. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്ക് ജോ​​​​ലി​​​​യി​​​​ൽ നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​ശേ​​​​ഷ​​​​വും യു​​​​എ​​​​ഇ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യാ​​​​ണ് ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഇ​​​​തു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. 55 ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ക്ക് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തേ​​​​യ്ക്ക് പ്ര​​​​ത്യേ​​​​ക താ​​​​മ​​​​സ​​​​വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​നം. ഇ​​​​തു പു​​​​തു​​​​ക്കാ​​​​നും സാ​​​​ധി​​​​ക്കും.

എ​​​​ന്നാ​​​​ൽ പ്ര​​​​ത്യേ​​​​ക ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യാ​​​​ണ് നി​​​​യ​​​​മം പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കു​​​​ക. നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന് 20 ല​​​​ക്ഷം ദി​​​​ർ​​​​ഹ​​​​മോ പ​​​​ത്തു ല​​​​ക്ഷം ദി​​​​ർ​​​​ഹ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത സ​​​​ന്പാ​​​​ദ്യ​​​​മോ പ്ര​​​​തി​​​​മാ​​​​സം 20,000 ദിർ​​​​ഹ​​​​ത്തി​​​​ൽ കു​​​​റ​​​​യാ​​​​ത്ത ശ​​​​ന്പ​​​​ള​​​​മോ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.​​​​വെെ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും ദു​​​​ബാ​​​​യ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ റാ​​​​ഷി ദ് ​​​​അ​​​​ൽ മ​​​​ക്തൂ​​​​മി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ യോ​​​​ഗ​​​​മാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.