+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ്എസിൽനിന്ന് അകന്നുനിൽക്കണം: അഖിലേഷ് ‌

ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ അ​വ​രി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്ക​ണ​മെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ജെ​പി​യ
ആർഎസ്എസിൽനിന്ന് അകന്നുനിൽക്കണം: അഖിലേഷ് ‌
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ൻ അ​വ​രി​ൽ നി​ന്ന് അ​ക​ന്നു നി​ൽ​ക്ക​ണ​മെ​ന്നും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ബി​ജെ​പി​യെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യാ​ൽ അ​തു രാ​ജ്യ​മെ​ന്പാ​ടും ആ​വ​ർ​ത്തി​ക്കാ​നാ​കും.

അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ഭ​ര​ണ​ത്തി​ൽ നി​ന്നു താ​ഴെ​യി​റ​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും വി​ശാ​ല പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ എ​ൻ​ഡി​ടി​വി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജാ​തി- മ​ത വി​ഭ​ജ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ലാ​ണ് താ​ൻ ആ​ർ​എ​സ്എ​സി​നെ എ​തി​ർ​ക്കു​ന്ന​ത്. ന​മ്മു​ടെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ​യാ​കെ ര​ക്ഷി​ക്കാ​ൻ ആ​ർ​എ​സ്എ​സി​ൽ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം. യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​ക്കൊ​ണ്ടേ യി​രു​ന്നാ​ൽ, അ​വ​ർ ഒ​രി​ക്ക​ലും ജോ​ലി​യെ​യും വ​രു​മാ​ന​ത്തെ​യും കു​റി​ച്ച് ചോ​ദി​ക്കി​ല്ല. അ​താ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ ത​ന്ത്രം-അദ്ദേഹം പറഞ്ഞു.