+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ സ്രാവിന്‍റെ കടിയേറ്റ് യുവാവ് മരിച്ചു

ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​ലെ മാ​​​സ​​​ച്ചു​​​സെ​​​റ്റ്സി​​​ൽ സ്രാ​​​വി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച ന്യൂ​​​കോം​​​ന്പ് ഹോ​​​ളോ ബീ​
യുഎസിൽ സ്രാവിന്‍റെ കടിയേറ്റ് യുവാവ് മരിച്ചു
ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​സി​​​ലെ മാ​​​സ​​​ച്ചു​​​സെ​​​റ്റ്സി​​​ൽ സ്രാ​​​വി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച ന്യൂ​​​കോം​​​ന്പ് ഹോ​​​ളോ ബീ​​​ച്ചി​​​ൽ സ​​​ർ​​​ഫി​​​ങ്ങ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​രു​​​പ​​​തു​​​കാ​​​ര​​​നെ സ്രാ​​​വ് ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. 24 മ​​​ണി​​​ക്കൂ​​​ർ നേ​​​രം ബീ​​​ച്ചി​​​ൽ ആ​​​രെ​​​യും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ല്ല.