+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലിഫോർണിയയിൽ തോക്കുധാരി അഞ്ചുപേരെ വധിച്ചു

ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി ഭാ​​​ര്യ​​​യ​​​ട​​​ക്കം അ​​​ഞ്ചു​​​പേ​​​രെ വ​​​ധി​​​ച്ച​​​ശേ​​​ഷം ജീ​​​വ​​​നൊ​​​ടു​​​ക്കി. ബേ​​​ക്കേ​​​ഴ്സ്ഫീ​​​ൽ​​​ഡ് ന​
കലിഫോർണിയയിൽ തോക്കുധാരി അഞ്ചുപേരെ വധിച്ചു
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി ഭാ​​​ര്യ​​​യ​​​ട​​​ക്കം അ​​​ഞ്ചു​​​പേ​​​രെ വ​​​ധി​​​ച്ച​​​ശേ​​​ഷം ജീ​​​വ​​​നൊ​​​ടു​​​ക്കി. ബേ​​​ക്കേ​​​ഴ്സ്ഫീ​​​ൽ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വീ​​​ട്ടു​​​വ​​​ഴ​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഭാ​​​ര്യ​​​യെ വ​​​ധി​​​ച്ച​​​ശേ​​​ഷം കാ​​​റി​​​ൽ ചു​​​റ്റി മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ക​​​രു​​​തു​​​ന്നു. വെടിവയ്പ്പ് സംഭവങ്ങൾ വർധി ച്ചുവരുന്നതിൽ അമേരിക്കയിൽ പ്രതിഷേധം ശക്തമാണ്.