അഹമ്മദാബാദ്: സംവരണം നൽകണമെന്നും കാർഷിക കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ഹാർദിക് പട്ടേൽ 19 ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.