ബംഗളൂരു/ ചവറ: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ബംഗളൂരു മാറത്ത ഹള്ളില്‍ ബസ് കാറിലിടിച്ചായിരുന്നു അപകടം. വർഷങ്ങളായി ചവറയിൽ നിന്നും ബംഗളൂരുവിലെത്തി സ്ഥിരതാമസമാക്കിയവരാണ് അപകടത്തിൽപ്പെട്ടത്.
ചവറ കുളങ്ങരഭാഗം പുത്തന്‍തറ വീട്ടില്‍ മെഴ്സി ജോസഫ് (65), മകന് ലെവിന്‍ ജോസഫ്(24) എല്‍സമ്മ (80), റീന ബ്രിട്ടോ(85) എന്നിവരാണ് മരിച്ചത്. ബന്ധുവിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്ത് കാറിൽ മടങ്ങവേ ബംഗളൂരു മെട്രോപോളീറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നിയന്ത്രണം വിട്ട് കാറിലിടിച്ചത്.