+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മുവിൽ സുരക്ഷാസേനയ്ക്കു നേർക്കു ഭീകരരുടെ വെടിവയ്പ്

ജ​​​​മ്മു: ജ​​​​മ്മു ഹൈ​​​​വേ​​​​യി​​​​ൽ ജ​​​​യ്ഷ്​​​​ഇ​​​​മു​​​​ഹ​​​​മ്മ​​​​ദ് ചാ​​​​വേ​​​​ർ സം​​​​ഘ​​​​ത്തി​​​​ലേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന മൂ​​​​ന്നു പേ​​​​ർ സു​​​​ര​​​​ക്ഷാ സേ​​​​ന​​​​യ
ജമ്മുവിൽ സുരക്ഷാസേനയ്ക്കു നേർക്കു ഭീകരരുടെ വെടിവയ്പ്
ജ​​​​മ്മു: ജ​​​​മ്മു ഹൈ​​​​വേ​​​​യി​​​​ൽ ജ​​​​യ്ഷ്-​​​​ഇ-​​​​മു​​​​ഹ​​​​മ്മ​​​​ദ് ചാ​​​​വേ​​​​ർ സം​​​​ഘ​​​​ത്തി​​​​ലേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന മൂ​​​​ന്നു പേ​​​​ർ സു​​​​ര​​​​ക്ഷാ സേ​​​​ന​​​​യ്ക്കു നേ​​​​ർ​​​​ക്കു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തു. ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്കു വെ​​​​ടി​​​​യേ​​​​റ്റു. സു​​​​ര​​​​ക്ഷാ സേ​​​​ന പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ ഭീ​​ക​​ര​​ർ വ​​​​ന​​​​ത്തി​​​​ലേ​​​​ക്കു ര​​ക്ഷ​​പ്പെ​​ട്ടു.

ജ​​​​മ്മു​​​​വി​​​​നെ കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ഹൈ​​​​വേ​​​​യി​​​​ലെ ഝാ​​​​ജ​​​​ർ കോ​​​​ട്‌​​​​ലി​​​​യി​​​​ലെ ചെ​​​​ക്പോ​​​​സ്റ്റി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മാ​​​​താ വൈ​​​​ഷ്ണോ​​​​ദേ​​​​വി തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​പാ​​​​ത​​​​യി​​​​ലെ ആ​​​​ദ്യ ബേ​​​​സ് ക്യാ​​​​ന്പി​​​​ൽ സു​​​​ര​​​​ക്ഷാ​​​​ശ​​​​ക്ത​​​​മാ​​​​ക്കി. ക​​​​ത്ര​​​​യി​​​​ൽ ഒ​​​​രു ചെ​​​​ക്പോ​​​​സ്റ്റു​​​​കൂ​​​​ടി തു​​​​റ​​​​ന്നു. വ​​​​ന​​​​ത്തി​​​​ൽ ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ളി​​​​ല്ലാ​​​​വി​​​​മാ​​​​നം തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി.

ഭീ​​​​ക​​​​ര​​​​ർ എ​​​​ത്തി​​​​യ ട്ര​​​​ക്കി​​​​ലെ ഡ്രൈ​​​​വ​​​​റെ​​​​യും കൂ​​​​ട്ടാ​​​​ളി​​​​യെ​​​​യും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ ക​​​​ഠു​​​​വ-​​​​സാം​​​​ബ അ​​​​തി​​​​ർ​​​​ത്തി​​​​വ​​​​ഴി​​​​യാ​​​​ണ് ഭീ​​​​ക​​​​ര​​​​ർ എ​​​​ത്തി​​​​യെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.