ഈറോഡ്: തമിഴ്നാട്ടിലെ ഈറോഡിൽ പ്രവർത്തിക്കുന്ന അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. ദീപാവലി വില്പന മുന്നിൽ കണ്ട് എത്തിച്ച പടക്കനിർമാണ സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്.