ചിസിനോ: മോൾഡോവൻ പ്രസിഡന്റ് ഇഗോർ ഡോഡോണിനു കാറപകടത്തിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകളാണ് അപകടത്തിൽപ്പെട്ടത്.
മുൻ സോവിയറ്റ് റിപ്പബ്ലിക്കായ മോൾഡോവയിൽ 2016 മുതൽ ഇഗോർ ഭരണം നടത്തുന്നു.
മുൻ സോവിയറ്റ് റിപ്പബ്ലിക്കായ മോൾഡോവയിൽ 2016 മുതൽ ഇഗോർ ഭരണം നടത്തുന്നു.