+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുർക്കിയിലെ യുഎസ് എംബസിക്കു നേരേ വെടിവയ്പ്

അ​​ങ്കാ​​റ : തു​​ർ​​ക്കി​​യി​​ലെ യു​​എ​​സ് എം​​ബ​​സി​​ക്കു നേ​​ർ​​ക്ക് വെ​​ടി​​വ​​യ്പ്. ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ലെ​​ന്നു എം​​ബ​​സി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. വെ​​ള്ള​​ക്കാ​​റി​
തുർക്കിയിലെ യുഎസ് എംബസിക്കു നേരേ വെടിവയ്പ്
അ​​ങ്കാ​​റ : തു​​ർ​​ക്കി​​യി​​ലെ യു​​എ​​സ് എം​​ബ​​സി​​ക്കു നേ​​ർ​​ക്ക് വെ​​ടി​​വ​​യ്പ്. ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടി​​ല്ലെ​​ന്നു എം​​ബ​​സി അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി. വെ​​ള്ള​​ക്കാ​​റി​​ൽ​​നി​​ന്നാ​​ണ് അ​​ക്ര​​മി വെ​​ടി​​വ​​ച്ച​​തെ​​ന്ന് അ​​ങ്കാ​​റ ഗ​​വ​​ർ​​ണ​​റു​​ടെ ഓ​​ഫീ​​സ് പ​​റ​​ഞ്ഞു. മൂ​​ന്നു വെ​​ടി​​യു​​ണ്ട​​ക​​ൾ എം​​ബ​​സി ഗേ​​റ്റി​​ലും ഒ​​രെ​​ണ്ണം ജ​​നാ​​ല​​യി​​ലും പ​​തി​​ച്ചു.

വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ൽ ക​​ഴി​​യു​​ന്ന അ​​മേ​​രി​​ക്ക​​ക്കാ​​ര​​നാ​​യ ഇ​​വാ​​ഞ്ച​​ലി​​ക്ക​​ൽ പാ​​സ്റ്റ​​ർ ആ​​ൻ​​ഡ്രൂ ക്രെ​​യി​​ഗ് ബ്രു​​ൻ​​സ​​നെ വി​​ട്ട​​യ​​യ്ക്ക​​ണ​​മെ​​ന്ന പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ ആ​​വ​​ശ്യം തു​​ർ​​ക്കി നി​​ര​​സി​​ച്ച​​ത് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വ​​ഷ​​ളാ​​ക്കി​​യി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്. തു​​ർ​​ക്കി​​ക്ക് എ​​തി​​രേ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്നു യു​​എ​​സ് പ്ര​​ഖ്യാ​​പി​​ച്ചു.