ഫെന്‍സിംഗ്- രാവിലെ 9.30 (ഇന്ത്യൻ സമയം)
വനിതകളുടെ ആദ്യഘട്ട മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി ടി.കബിത ദേവി, ഏന അറോറ എന്നിവര്‍ മത്സരിക്കുന്നു. ഫൈനലും ഇന്നുതന്നെയാണ്.
ബാഡ്മിന്റണ്‍ -
പുരുഷ ടീം -ഉച്ചകഴിഞ്ഞ് 2.30- മാലിദ്വീപ്
ഷൂട്ടിംഗ്
രാവിലെ 8.30
ട്രാപ് വുമണ്‍ -ശ്രേയാസി സിംഗ്, സീമ തോമര്‍
യോഗ്യതാ മത്സരം
8.00 ട്രാപ് മെന്‍ - ലക്ഷ്യ, മനാവ്ജിത് സിംഗ് സന്ദു
9.30 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്സഡ് ടീം
രവി കുമാര്‍, അപൂര്‍വി ചന്ദേല
11.30: 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം
അഭിഷേക് വര്‍മ
ഉച്ചയ്ക്ക് ശേഷം ഫൈനല്‍ നടക്കും.
നീന്തല്‍
രാവിലെ 9.30: പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ - സൗര ഭ് സംഗ് വേക്കര്‍
പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ- സാജന് പ്രകാശ്
പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് -സന്ദീപ് സെജ്വാള്‍
തായ്ക്വാൻഡോ
9.30- പുരുഷന്മാരുടെ വ്യക്തിഗത മത്സരം
നവ്ജീത് മാന്‍ (80കിലോഗ്രാം)
അക്ഷയ് കുമാര്‍ (80 കിലോഗ്രാമിനു താഴെ)
9.26- വനിതകളുടെ വ്യക്തിഗത മത്സരം
ലതിക ബന്ദാരി (53 കിലോഗ്രാം)
കഷിശ് മാലിക് (57)
റൊഡാലി ബറുവ(67)
വനിതകളുടെ ടീം മത്സരം
ഉച്ചയ്ക്കു ശേഷം ഫൈനല്‍ മത്സരങ്ങള്‍ നടക്കും.
ഗുസ്തി
ഉച്ചയ്ക്ക് 1.30
പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ 57 കിലോ- സന്ദീപ് തോമാര്‍
പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ 65 കിലോ-ബജ്റാങ് പൂനിയ
പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ 74 കിലോ-സുശീല്‍ കുമാര്‍
പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ 86 കിലോ-പവന് കുമാര്‍
പുരുഷന്മാരുടെ ഫ്രീ സ്റ്റൈല്‍ 97 കിലോ-മൗസം ഖാത്രി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന്
10:45 PM Aug 18, 2018 | Deepika.com