+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ജ്പേ​യി​യു​ടെ ചി​താ​ഭ​സ്മം ജാ​ർ​ഖ​ണ്ഡി​ലെ ന​ദി​ക​ളി​ൽ നി​മ​ജ്ജ​നം ചെ​യ്യും

റാ​​​​ഞ്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ.​​​​ബി. വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ ചി​​​​താ​​​​ഭ​​​​സ്മം ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ ന
വാ​ജ്പേ​യി​യു​ടെ ചി​താ​ഭ​സ്മം  ജാ​ർ​ഖ​ണ്ഡി​ലെ ന​ദി​ക​ളി​ൽ  നി​മ​ജ്ജ​നം ചെ​യ്യും
റാ​​​​ഞ്ചി: അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി എ.​​​​ബി. വാ​​​​ജ്പേ​​​​യി​​​​യു​​​​ടെ ചി​​​​താ​​​​ഭ​​​​സ്മം ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ നി​​​​മ​​​​ജ്ജ​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ. ജാ​​​​ർ​​​​ഖ​​​​ണ്ഡ് സം​​​​സ്ഥാ​​​​നം രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ച്ച​​​​തി​​​​നു​​​​ള്ള ആ​​​​ദ​​​​ര​​​​സൂ​​​​ച​​​​ക​​​​മാ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ നി​​​​മ​​​​ജ്ജ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി ര​​​​ഘു​​​​ഭ​​​​ർ ദാ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന കാ​​​​ബി​​​​ന​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നം. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന്ത്യോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി ചി​​​​താ​​​​ഭ​​​​സ്മം സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ഞ്ച് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും സ​​​​ഞ്ച​​​​രി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.