റാന്നി: മുന്നറിയിപ്പു നല്കാത്ത ഹർത്താലുകളിൽ സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സമ്മേളനത്തിൽ തീരുമാനം.
യൂണിറ്റ് വൈസ് പ്രസിഡന്റ് തോമസുകുട്ടി മണിമലേത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വ്യാപാരികൾക്ക് ജിഎസ്ടിയെക്കുറിച്ചുള്ള ഉത്കണ്ഠയും പരിചയക്കുറവും പരിഹരിക്കുന്നതിനു യൂണിറ്റ് തലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബാബു വളയനാട്, ഷാജി തേക്കാട്ടിൽ, സുനിൽ കുര്യൻ, കെ.ഇ. മാത്യു, വി. ഉണ്ണികൃഷ്ണൻ, ആർ. അജയകുമാർ, പ്രസാദ് ആനന്ദഭവൻ, ജി. മണലൂർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് എം.ജെ. ഷാജഹാൻ വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജേക്കബ് മാത്യു കരിങ്കുറ്റി - പ്രസിഡന്റ്, ജോസ് കെ. ഏബ്രഹാം - സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.