ലക്നൗ: ഏറ്റുമുട്ടലിൽ റിട്ട. ആർമി ജവാനെ കൊലപ്പെടുത്തിയ കേസിൽ കകോരി പോലീസ് സ്റ്റേഷനിലെ 12 പോലീസുകാർക്കെതിരേ കോടതിയുടെ നിർദേശാനുസരണം എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2008ൽ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് പരംവീർ ചക്ര ക്യാപ്റ്റൻ മനോജ് പാണ്ഡേ കൊല്ലപ്പെട്ടത്.