+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരേത്താ ഫ്രാങ്ക്ളിൻ അന്തരിച്ചു

ഡി​​​ട്രോ​​​യി​​​റ്റ്: പ​​​തി​​​നെ​​​ട്ട് ഗ്രാ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി​​​യ യു​​​എ​​​സ് ഗാ​​​യി​​​ക അ​​​രേ​​​ത്താ ഫ്രാ​​​ങ്ക്ളി​​​ൻ(76) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി പ
അരേത്താ ഫ്രാങ്ക്ളിൻ അന്തരിച്ചു
ഡി​​​ട്രോ​​​യി​​​റ്റ്: പ​​​തി​​​നെ​​​ട്ട് ഗ്രാ​​​മി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി​​​യ യു​​​എ​​​സ് ഗാ​​​യി​​​ക അ​​​രേ​​​ത്താ ഫ്രാ​​​ങ്ക്ളി​​​ൻ(76) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി പാ​​​ൻ​​​ക്രി​​​യാ​​​സ് കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ത​​​യാ​​​യി​​​രു​​​ന്നു. ക്യൂ​​​ൻ ഓ​​​ഫ് സോ​​​ൾ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന അ​​​രേ​​​ത്ത​​​യു​​​ടെ 750 ല​​​ക്ഷം റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ വി​​​റ്റ​​​ഴി​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ 2009ലെ ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ച​​​ട​​​ങ്ങി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​സാ​​​ന​​​മാ​​​യി പാ​​​ടി​​​യ​​​ത്.