+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത മാസം നാലിന്

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. അ
പാക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത മാസം നാലിന്
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് മം​​​നൂ​​​ൺ ഹൂ​​​സൈ​​​ൻ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​ത്. പി​​​എം​​​എ​​​ൽ-​​​എ​​​ൻ ടി​​​ക്ക​​​റ്റി​​​ലാ​​​ണു മം​​​നൂ​​​ൺ മ​​​ത്സ​​​രി​​​ച്ച​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​യും(​​​നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി) പ്ര​​​വി​​​ശ്യാ അ​​​സം​​​ബ്ലിക​​​ളി​​​ലെ​​​യും സാ​​​മാ​​​ജി​​​ക​​​ർ ചേ​​​ർ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.