ന്യൂഡൽഹി: വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് വിമാനങ്ങളുടെ പുറപ്പെടലും എത്തിച്ചേരലും താത്കാലികമായി നിർത്തിവച്ചതു മൂലമുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ന്യൂഡൽഹിയിൽ സിവിൽ വ്യോമയാന മന്ത്രാലയ ആസ്ഥാനത്ത് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുടങ്ങി.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന ആഭ്യന്തര വിമാന സർവീസുകൾ ഇന്റഗ്രേറ്റഡ് ഓപ്പറേഷണൽ സെന്റർ വഴി ഇവിടെ നിന്ന് നിരീക്ഷിച്ച് വരികയാണ്.
കണ്ട്രോൾ റൂം കൈകാര്യം ചെയ്യുന്ന ഡിജിസിഎ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ചുവടെ :
1. എ.എക്സ്. ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ:
+919871007874.
2. അതുൽ മെയ്ന്തോള : +919999069074
3. കൗശിക് മുഖോപാധ്യായ : +918586094546
4. ബ്രിജേഷ് കുമാർ സിംഗ്, അസി. എൻജിനിയർ ഓപ്പറേഷൻസ് : +919717307448
5. ഇക്ഷ്വാകൂ നന്ദൻ ശ്രീവാസ്തവ, അസി. എൻജിനിയർ ഓപ്പറേഷൻസ് : +919990474145
ശനിയാഴ്ച വരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചത്.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും അവിടെനിന്നു പുറത്തേക്കുമുള്ള സർവീസുകൾക്ക് ദൂരത്തിന് ആനുപാതികമായ യാത്രക്കൂലി മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് വിമാന കന്പനികൾക്ക് സിവിൽ, വ്യോമയാന മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വിമാന സർവീസുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് വിവിധ ആഭ്യന്തര, വിദേശ കന്പനികളുമായി ബന്ധപ്പെടേണ്ട നമ്പരുകൾ ചുവടെ :
ആഭ്യന്തര എയർലൈൻസുകൾ
എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ്
+911149637728/+911149637693/+911149637714
എയർ ഏഷ്യ +918046676713
എയർ വിസ്താര +919899451962
ഗോ എയർ +912267420154/+912267420156
ഇൻഡിഗോ +919560049400/+911246674040
ജെറ്റ് എയർവേസ് +912266075545
സ്പൈസ് ജെറ്റ് +911243913933
വിദേശ വിമാന കമ്പനികൾ
ഒമാൻ എയർ +919846243130/+918594013197
സൗദി അറേബ്യൻ +914844028901
ഫ്ളൈ ദുബായ് +918606580717
എയർ അറേബ്യ +919895345000
ജസീറ +919885144427
ഖത്തർഎയർവേസ്+914842611304/ +914842611305/
+919961439666
എമിറേറ്റ്സ് +919846523454
മലിൻഡോ +918527266466
എയർ ഏഷ്യ ബർഹാദ് & തായ് എയർ ഏഷ്യ
+919995319187
സ്കൂട്ട് +919742710404
ശ്രീലങ്കൻ എയർവേസ് +919847064064