+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയ പൗരത്വപട്ടിക സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ പൗ​​​ര​​​ത്വ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ​​​പ​​​ട്ടി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​
ദേശീയ പൗരത്വപട്ടിക സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി
ന്യൂ​​​ഡ​​​ൽ​​​ഹി: ദേ​​​ശീ​​​യ പൗ​​​ര​​​ത്വ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ​​​പ​​​ട്ടി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​സാ​​​മി​​​ലെ ദേ​​​ശീ​​​യ​​​പൗ​​​ര​​​ത്വ​​​പ​​​ട്ടി​​​ക കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. പൗ​​​ര​​​ത്വാ​​​വ​​​കാ​​​ശ​​​ത്തി​​​നു​​​ള്ള ​​​അ​​​പേ​​​ക്ഷ 20 വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.