ജലന്ധർ: കന്യാസ്ത്രീയുടെ ആരോപണത്തെത്തുടർന്ന് ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തശേഷം കേരളത്തിൽനിന്നുള്ള പോലീസ് സംഘം ഇന്നലെ നാട്ടിലേക്കു മടങ്ങി. ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ ദീർഘിച്ചു.