ഏഷ്യൻ ഗെയിംസ് ഹാ​ന്‍ഡ്‌​ബോ​ൾ:‍ വ​നി​ത​ക​ൾക്കു തോൽവി

12:35 AM Aug 15, 2018 | Deepika.com
ജ​ക്കാ​ര്‍ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വ​നി​ത​ക​ളു​ടെ ഹാ​ന്‍ഡ്‌​ബോ​ളി​ല്‍ ഇ​ന്ത്യ തോ​ല്‍വി​യോ​ടെ തു​ട​ങ്ങി. ഇ​ന്ത്യ​യെ 36-19ന് ​ക​സാ​ഖി​സ്ഥാ​നാ​ണ് ത​ക​ര്‍ത്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ന​ന്നാ​യി ക​ളി​ച്ചു​വെ​ങ്കി​ലും ക​സാ​ഖി​സ്ഥാ​ന്‍ 19-13ന്‍റെ ​ലീ​ഡ് നേ​ടി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​ന്ത്യ തീ​ര്‍ത്തും മ​ങ്ങി. 17-6ന്‍റെ ​ലീ​ഡാ​ണ് ര​ണ്ടാം പ​കു​തി​യി​ല്‍ ക​സാ​ഖി​സ്ഥാ​ന്‍ നേ​ടി​യ​ത്.