+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോളറിന് 69.93 രൂപ

മും​ബൈ: ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നേ ഇ​ടി​ഞ്ഞു. ഒ​റ്റ​ദി​വ​സം കൊ​ണ്ടു ഡോ​ള​റി​ന് 1.10 രൂ​പ​യു​ടെ നേ​ട്ടം ഉ​ണ്ടാ​യി. ഡോ​ള​റി​ന് 69.93 രൂ​പ
ഡോളറിന് 69.93 രൂപ
മും​ബൈ: ആ​ഗോ​ള സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് കു​ത്ത​നേ ഇ​ടി​ഞ്ഞു. ഒ​റ്റ​ദി​വ​സം കൊ​ണ്ടു ഡോ​ള​റി​ന് 1.10 രൂ​പ​യു​ടെ നേ​ട്ടം ഉ​ണ്ടാ​യി. ഡോ​ള​റി​ന് 69.93 രൂ​പ​യി​ലാ​ണ് വി​നി​മ​യ വി​പ​ണി ഇ​ന്ന​ലെ ക്ലോ​സ് ചെ​യ്ത​ത്. 1.61 ശ​ത​മാ​നം താ​ഴ്ച രൂ​പ​യ്ക്കു​ണ്ടാ​യി.

അ​മേ​രി​ക്ക തു​ർ​ക്കി​ക്കെ​തി​രേ സാ​ന്പ​ത്തി​ക ഉ​പ​രോ​ധം തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​താ​നു​മാ​ഴ്ച കൊ​ണ്ടു തു​ർ​ക്കി ക​റ​ൻ​സി​യാ​യ ലീ​ര​യു​ടെ വി​ല 30 ശ​ത​മാ​നം കു​റ​ഞ്ഞു. ലീ​ര ഇ​ന്ന​ലെ വീ​ണ്ടും താ​ഴു​ക​യാ​യി​രു​ന്നു.