നിസാമാബാദ്: തന്റെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് കോളജിലെ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ നിസാമാബാദ് മേയർ ഡി. സഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിആർഎസ് നേതാവും രാജ്യസഭാംഗവുമായ ഡി. ശ്രീനിവാസിന്റെ മകനാണ് ഇയാൾ. തെലുങ്കാന കോൺഗ്രസ് അധ്യക്ഷനായിരുന്ന ശ്രീനിവാസ് അവിഭക്ത ആന്ധ്രയിൽ മന്ത്രിയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ സഞ്ജയിനെ പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി.
കോടതിയിൽ ഹാജരാക്കിയ സഞ്ജയിനെ പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി.