അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ചമഹൽ ജില്ലയിൽ കാർ മലയിടുക്കിൽ വീണ് ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ മരിച്ചു. പത്തു പേരാണ് കാറിലുണ്ടായിരുന്നത്. ഹലോൽ-ബൊദേയി റോഡിൽ കൊടുംവളവിൽ കാർ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. വെള്ളക്കെട്ടിലേക്കു കാർ പതിച്ചത്.മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. മരിച്ച ഏഴുപേരും ബദേലി ടൗണിൽ ഒരു കുടുംബത്തിലുള്ളവരാണ്.