മോണക്കോയ്ക്ക് ജയം

01:06 AM Aug 12, 2018 | Deepika.com
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ മോ​ണ​ക്കോ 3-1ന് ​നാ​ന്‍റെ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഗോ​ളെ​ല്ലാം പി​റ​ന്ന​ത്. റോ​ണി ലോ​പ​സ് (69), സ്റ്റി​വ​ന്‍ ജോ​വി​റ്റി​ച്ച് (80), റ​ഡ​മേ​ല്‍ ഫാ​ല്‍കാ​വോ (83) എ​ന്നി​വ​രാ​ണ് മോ​ണ​ക്കോ​യ്ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. എ​മി​ലി​യാ​നോ സ​ല​യാ​ണ് (90+2) നാ​ന്‍റെ​സി​ന്‍റെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്.