+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭൂകന്പം: ലൊംബാക് ദ്വീപ് 25 സെ.മി. ഉയർന്നു

ഹൂ​​​​സ്റ്റ​​​​ൺ: അ​​​​ഞ്ചി​​​​നു​​​​ണ്ടാ​​​​യ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ലൊം​​​​ബാ​​​​ക് ദ്വീ​​​​പ് 25 സെ​​​​ന്
ഭൂകന്പം:  ലൊംബാക് ദ്വീപ്  25 സെ.മി. ഉയർന്നു
ഹൂ​​​​സ്റ്റ​​​​ൺ: അ​​​​ഞ്ചി​​​​നു​​​​ണ്ടാ​​​​യ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ലൊം​​​​ബാ​​​​ക് ദ്വീ​​​​പ് 25 സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ(10 ഇ​​​​ഞ്ച്) ഉ​​​​യ​​​​ർ​​​​ന്ന​​​​താ​​​​യി നാ​​​​സ​​​യും ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ച്ചാ​​​​ണു പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​ത്തി​​​ന് അ​​​​ടു​​​​ത്തു സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ദ്വീ​​​​പി​​​​ന്‍റെ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​മാ​​​​ണ് ഇ​​​​ത്ര​​​​യും ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. മ​​​​റ്റു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ 15 വ​​​​രെ സെ​​​​ന്‍റി​​​​മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ർ​​​​ന്നു.

ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ 380 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 2,70,000 പേ​​​​ർ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യി. 68,000 ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ന്നു.