വാഷിംഗ്ടൺ ഡിസി: യുഎസ് സായുധസേനയുടെ ആറാമത്തെ വിഭാഗമായി സ്പേസ് സേന(ബഹിരാകാശ സേന)2020 ൽ നിലവിൽ വരും.
ഇരുപതാം നൂറ്റാണ്ടിൽ വ്യോമമേഖല പുതിയ യുദ്ധമുഖമായെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ബഹിരാകാശമാണു പുതിയ യുദ്ധമേഖല.