മുംബൈ: സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗക്കാർ നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ഇന്നലെ മഹാരാഷ്ട്രയിലെ നിരവധി പ്രദേശങ്ങളിൽ പ്രതിഷേധം അരങ്ങേറി.
അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് തടയാൻ പൂനയ്ക്കു സമീപം ഗ്രാമീണമേഖലയിലെ ഇന്റർനെറ്റ് സേവനം അധികൃതർ റദ്ദാക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്ന നേതാക്കളുടെ ആഹ്വാനം തള്ളിക്കളഞ്ഞാണു പ്രവർത്തകർ തെരുവിലിറങ്ങിയത്.