ജമ്മു: കാഷ്മീരിലെ ദോഡ ജില്ലയിലെ സ്കൂളിലുണ്ടായ സ്ഫോടനത്തിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കും പരിക്കേറ്റു.
ശിവയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിലായിരുന്നു ഇന്നലെ രാവിലെ സ്ഫോടനമുണ്ടായത്. സ്കൂൾ പ്രിൻസിപ്പൽ ഹോഷിയാർ സിംഗിനും ജീവനക്കാരി ഷരീഫയ്ക്കുമാണു പരിക്കേറ്റത്.
സ്ഫോടനത്തേ ത്തുടർന്നു ഫർണിച്ചറുകൾക്കു തീപിടിച്ചു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.